മുനമ്പം കേസ്; അന്തിമ ഉത്തരവിറക്കുന്നതിന് വഖഫ് ട്രൈബ്യൂണലിന് വിലക്ക്
കോഴിക്കോട്: മുനമ്പം ഭൂമി കേസുമായി ബന്ധപ്പെട്ട് അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നടപടി സ്വീകരിച്ചത്. എന്നാല്‍ വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ല. ഹര്‍ജിയില്‍ ഫറൂഖ് കോളജ് മാനേജ്മെന്റ് ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസിന് എതിര്‍ കക്ഷികള്‍ ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ അമിത് റാവല്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ … Continue reading മുനമ്പം കേസ്; അന്തിമ ഉത്തരവിറക്കുന്നതിന് വഖഫ് ട്രൈബ്യൂണലിന് വിലക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed