ന്യൂഡൽഹി: വഖ്ഫ് ഭേഗതി ബിൽ 2024 പരിശോധനാ സമിതി സംസ്ഥാന സർക്കാരുകൾ അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ആക്ഷേപമുള്ള വഖ്ഫ് സ്വത്തുക്കളെ കുറിച്ചുള്ള വിശദാംശങ്ങൾ തേടി. 2013-ൽ യുപിഎ ഭരണകാലത്താണ് ഭേദഗതി ചെയ്ത വഖ്ഫ് നിയമത്തിലെ സെക്ഷൻ 40 പ്രകാരം വഖ്ഫ് ബോർഡ് അവകാശപ്പെടുന്ന ഭൂമിയുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. 2013-ൽ യുപിഎ ഭരണകാലത്താണ് സെക്ഷൻ 40 ഭേദഗതി ചെയ്തത്. ഇതിൽ ഉൾപ്പടെ മാറ്റം വരുത്തനാണ് കേന്ദ്രം ഇപ്പോൾ ഭേദഗതി കൊണ്ടുവരുന്നത്. എന്നാൽ വഖ്ഫ് ഭേദഗതി ബിൽ മതപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള … Continue reading സർക്കാരുകൾ അനധികൃതമായി കൈവശപ്പെടുത്തിയ വഖ്ഫ് സ്വത്തുക്കൾ; വിശദാംശങ്ങൾ തേടി വഖ്ഫ് ഭേഗതി ബിൽ 2024 പരിശോധനാ സമിതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed