കൊച്ചി: വഖഫ് ബില്ലിനെ കേരളത്തിലെ നേതാക്കൾ പിന്തുണയ്ക്കാത്തതിൽ വിഷമമുണ്ടെന്ന് കെസിബിസി. പാവപ്പെട്ട ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായാണ് ജനപ്രതിനിധികളോട് ഈ ആവശ്യം ഉന്നയിച്ചത്. ജനപ്രതിനിധികൾ ആവശ്യം അംഗീകരിക്കാത്തതിൽ വേദനയുണ്ടെന്ന് കെസിബിസി വക്താവ് ഫാദർ തോമസ് തറയിൽ അറിയിച്ചു. ഇത് ആരുടേയും വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് വേണ്ടിയുള്ളതല്ല. ബിൽ മുനമ്പത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് പഠിക്കേണ്ടിയിരിക്കുന്നു. വഖഫ് ഭേദഗതി ബില്ലിന് നൽകിയ പിന്തുണയിൽ രാഷ്ട്രീയമില്ലെന്നും കെസിബിസി വക്താവ് പറഞ്ഞു. അതേസമയം വഖഫ് നിയമ ഭേദഗതി ബിൽ മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്നതാണെന്ന് … Continue reading മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് പ്രതിപക്ഷ എംപിമാർ ആരും കണ്ടില്ലെന്ന് കത്തോലിക്ക കോൺഗ്രസ്; ബില്ലിനെ കേരളത്തിലെ നേതാക്കൾ പിന്തുണയ്ക്കാത്തതിൽ വിഷമമുണ്ടെന്ന് കെസിബിസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed