രാജ്യസഭകൂടി കടന്നാൽ ബില്ലിന് അംഗീകാരമാകും; നിയമമാകാൻ ഒരു കടമ്പ കൂടി

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. ബില്ലിന്മേൽ 8 മണിക്കൂർ ചർച്ച നടക്കും. രാജ്യത്തെതന്നെ എല്ലാ സംസ്ഥാന സർക്കാരുമായും ന്യൂനപക്ഷ കമ്മീഷനുമായും ചർച്ച നടത്തി രൂപപ്പെടുത്തിയതാണ് ഇപ്പോൾ അവതരിപ്പിക്കുന്ന ഈ ബില്ല്. എല്ലാ നിർദേശങ്ങളും സ്വീകരിച്ചശേഷം മാറ്റങ്ങൾ വരുത്തിയ ബില്ലാണ് സഭയിലേക്ക് കൊണ്ടുവന്നത്. ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യസഭകൂടി കടന്നാൽ ബില്ലിന് പാർലമെന്റിന്റെ അംഗീകാരമാകും. തുടർന്ന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്നതോടെ നടപടികൾ … Continue reading രാജ്യസഭകൂടി കടന്നാൽ ബില്ലിന് അംഗീകാരമാകും; നിയമമാകാൻ ഒരു കടമ്പ കൂടി