വഖഫ് നിയമം ഭരണഘടനാ വിരുദ്ധം, സ്വതന്ത്ര ഭാരതം കണ്ട കരിനിയമങ്ങളില്‍ ഒന്ന്: ജസ്റ്റീസ് എം. രാമചന്ദ്രന്‍

കൊച്ചി: വഖഫ് നിയമം ഭരണഘടനാ വിരുദ്ധമാണെന്നും  രാജ്യത്ത് ഇതിന്റെ പേരില്‍ നടക്കുന്ന ഭൂമി കയ്യേറ്റം എതിര്‍ക്കപ്പെടേണ്ടതാണെന്നും റിട്ട. ജസ്റ്റീസ് എം. രാമചന്ദ്രന്‍.  കലൂര്‍ എ.ജെ. ഹാളില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വഖഫ് നിയമം സ്വതന്ത്ര ഭാരതം കണ്ട കരിനിയമങ്ങളില്‍ ഒന്നാണ്. അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ ചിന്ത രഹിതമായ പ്രവര്‍ത്തിയാണ് നിയമ നിര്‍മാണത്തിന് പിന്നില്‍.  മുനമ്പത്തടക്കം നടക്കുന്ന കയ്യേറ്റങ്ങളെല്ലാം വഖഫിന്റെ ഈ നിയമം ഉപയോഗിച്ചു കൊണ്ടുള്ളതാണെന്നും അതുകൊണ്ടു തന്നെ … Continue reading വഖഫ് നിയമം ഭരണഘടനാ വിരുദ്ധം, സ്വതന്ത്ര ഭാരതം കണ്ട കരിനിയമങ്ങളില്‍ ഒന്ന്: ജസ്റ്റീസ് എം. രാമചന്ദ്രന്‍