വഖഫ് നിയമ ഭേദഗതി; രാജ്യ വ്യാപകമായി വീട് കയറി പ്രചാരണത്തിന് ഒരുങ്ങി ബിജെപി
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയിൽ രാജ്യ വ്യാപക പ്രചാരണത്തിന് ഒരുങ്ങി ബിജെപി. ഓരോ മണ്ഡലങ്ങൾ തോറും വീട് കയറി പ്രചാരണത്തിനാണ് നിർദ്ദേശം. സ്ത്രീകളെ ഉൾപ്പെടുത്തിയാണ് പ്രചാരണ പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം വനിതകൾക്കിടയിൽ പ്രത്യേക പ്രചാരണം നടത്താനും തീരുമാനമുണ്ട്. സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ മാസം 15ന് തുടങ്ങും. ജില്ലാതലങ്ങളിലും പ്രത്യേകം ശില്പശാല നടത്തും. രാധ മോഹനൻ അഗർവാൾ, അനിൽ ആൻ്റണി, അരവിന്ദ് മേനോൻ, ജമാൽ സിദ്ധിഖി എന്നിവർക്കാണ് ചുമതല. ദേശീയതലത്തിലെ പാർട്ടി പ്രചാരണം ഇന്ന് പാർട്ടി … Continue reading വഖഫ് നിയമ ഭേദഗതി; രാജ്യ വ്യാപകമായി വീട് കയറി പ്രചാരണത്തിന് ഒരുങ്ങി ബിജെപി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed