വഖഫ് നിയമ ഭേദഗതി ബിൽ; വൻ പ്രതിപക്ഷ പ്രതിഷേധം; സംയുക്ത പാർലമെന്ററി സമിതി ഇന്ന് രൂപീകരിക്കും

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ പരിശോധിക്കാനുള്ള സംയുക്ത പാർലമെന്ററി സമിതി(ജെ.പി.സി.) ഇന്ന് രൂപീകരിക്കും. ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ വൻ പ്രതിഷേധം ഉയർന്ന സാ​ഹചര്യത്തിലാണ് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടത്.Waqf Act Amendment Bill; Massive opposition protests; A joint parliamentary committee will be formed toda പ്രതിപക്ഷ ആവശ്യം അം​ഗീകരിച്ചാണ് സ്പീക്കറുടെ നടപടി. ബിൽ പിൻവലിക്കുകയോ പരിശോധനയ്ക്കായി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുകയോ വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. വഖഫ് നിയമഭേദ​ഗതി ബിൽ സംബന്ധിച്ച … Continue reading വഖഫ് നിയമ ഭേദഗതി ബിൽ; വൻ പ്രതിപക്ഷ പ്രതിഷേധം; സംയുക്ത പാർലമെന്ററി സമിതി ഇന്ന് രൂപീകരിക്കും