സ്ത്രീകൾക്കും അമുസ്ലീങ്ങൾക്കും വഖഫ് ബോർ‌ഡിൽ പ്രാതിനിധ്യം…വഖഫ് നിയമ ഭേദഗതി ബില്ലിൻ്റെ പകർപ്പ് പുറത്ത്

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷത്തെ ഒരു വിഭാഗം ബില്ലിനെ എതിർക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുന്ന വഖഫ് ബില്ലിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്. സ്ത്രീകൾക്കും അമുസ്ലീങ്ങൾക്കും വഖഫ് ബോർ‌ഡിൽ പ്രാതിനിധ്യം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ബില്ലിലുള്ളത്. വഖഫ് ബൈ യൂസർ എന്ന വ്യവസ്ഥ അവസാനിപ്പിക്കും എന്നതാണ് ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. ഇതിന് പകരം വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ, വഖഫ് സ്വത്തിൽ അവകാശവാദം ഉന്നയിക്കാൻ രേഖ നിർബന്ധമാകും. … Continue reading സ്ത്രീകൾക്കും അമുസ്ലീങ്ങൾക്കും വഖഫ് ബോർ‌ഡിൽ പ്രാതിനിധ്യം…വഖഫ് നിയമ ഭേദഗതി ബില്ലിൻ്റെ പകർപ്പ് പുറത്ത്