അവധിക്കാലത്ത് സാഹസികത ആസ്വദിക്കണോ …? വാഗമൺ വിളിക്കുന്നു…. വീഡിയോ കാണാം
ക്രിസ്മസ് അവധി ദിനങ്ങളിൽ സാഹസികർക്കും കുടുംബമായി അവധി ആഘോഷിക്കേണ്ടവർക്കും പോക്കറ്റ് കാലിയാകാതെ സുരക്ഷിതമായി കുടുംബത്തോടൊപ്പം ഒരു ദിവസം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം വാഗമണ്ണിലുണ്ട്. Want to enjoy adventure on vacation…? Vagamon is calling…. Video ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഡ്വഞ്ചർ പാർക്കാണ് സഞ്ചാരികൾക്കായി വിവിധങ്ങളായ സൗകര്യങ്ങൾ ഒരുക്കുന്നത്. തിരക്കിൽ നിന്നും ഒഴിഞ്ഞ് സമാധാനാന്തരീക്ഷം ആഗ്രഹിക്കുന്നവർക്കായി ഉദ്യാനം മുതൽ സാഹസികത ആഗ്രഹിക്കുന്നവർക്കായി വിവിധ വിനോദങ്ങൾ വരെയാണ് പാർക്കിലുള്ളത്. … Continue reading അവധിക്കാലത്ത് സാഹസികത ആസ്വദിക്കണോ …? വാഗമൺ വിളിക്കുന്നു…. വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed