സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 11കാരൻ പുഴയിൽ മുങ്ങി മരിച്ചു

സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 11കാരൻ പുഴയിൽ മുങ്ങി മരിച്ചു വണ്ടൂർ: കുടുംബാംഗങ്ങളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ നാലാംക്ലാസ് വിദ്യാർത്ഥി സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി മരിച്ചു. കൂരാട് പനംപൊയിൽ മരുതത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ 11 വയസ്സുള്ള അയ്മൻ ഗഫൂർ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ദാരുണമായ അപകടം. ഒഴുക്കിൽപ്പെട്ട സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അയ്മൻ വെള്ളത്തിൽ മുങ്ങിപ്പോയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂരാട് പഴേടം പനംപൊയിൽ ജിഎൽപി സ്കൂളിലെ വിദ്യാർത്ഥിയും … Continue reading സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 11കാരൻ പുഴയിൽ മുങ്ങി മരിച്ചു