കൊച്ചി: ബേപ്പൂർ തീരത്ത് നിന്നും 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച വാൻ ഹയി 503 എന്ന കപ്പൽ വലിയൊരു അഗ്നിഗോളം പോലെ അറബികടലിൽ ഒഴുകി നടക്കുന്നു. ഇടയ്ക്കിടെ സ്‌ഫോടനവും കപ്പലിൽ നടക്കുന്നുണ്ട്. ഇതുകൂടാതെ കപ്പലിൽ നിന്നും കടലിലേക്ക് വീണ കണ്ടയ്‌നറുകളും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. ഈ കണ്ടയ്‌നറുകളിൽ ഇടിക്കാതെ കപ്പലിന്ന് അടുത്ത് എത്താനാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘത്തിന്റെ ഇപ്പോഴത്തെ ശ്രമം. ഇരുപത്തഞ്ചിലേറെ കണ്ടെയ്നറുകൾ കടലിലേക്കു തെറിച്ചുവീണു. ഇവ തീരത്തെത്തിക്കുന്നതിനുപകരം, ടഗ്ഗുകളെ വിന്യസിച്ച്, തടഞ്ഞുനിർത്താനാണ് കപ്പൽക്കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത് ഹൈ … Continue reading ടഗ്ഗുകളെ വിന്യസിക്കണം, കണ്ടെയ്നറുകൾ തടഞ്ഞു നിർത്തണം, തീരത്തെത്തിക്കരുതെന്ന് കപ്പൽ കമ്പനി; ഒഴുകി നടക്കുന്ന അഗ്നിഗോളം പോലെ വാൻ ഹയി 503
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed