കുടവയറിനെ വിരട്ടി ഓടിക്കാൻ നടത്തം മാത്രം പോരാ; ഇങ്ങനെ ചെയ്താൽ ഫലം ഉറപ്പ്

കുടവയറാണ്‌ ഇപ്പോഴത്തെ ജീവിതശൈലി സംബന്ധമായ പ്രധാന പ്രശ്‌നങ്ങളിൽ ഒന്നായിത്തീർന്നിരിക്കുന്നത്. പലരും ദിവസവും നടക്കാറുണ്ടെങ്കിലും കുടവയർ കുറയാൻ വേണ്ടത്ര ഫലം കിട്ടാതെ വരാറുണ്ട്. നടത്തുന്ന രീതിയിൽ ചെറിയ മാറ്റം, വലിയ ഫലം ദിവസവുമുള്ള നടത്തത്തില്‍ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ശക്തമായ പല പേശികളെയും പ്രവർത്തനക്ഷമമാക്കി വേഗത്തിൽ കലോറി കത്തിക്കാനാകും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആരോഗ്യകരമായ ഭക്ഷണക്രമവും ക്രമബദ്ധമായ ജീവിതശൈലിയും ഇതിന് കൂട്ടുനിൽക്കണം. തോളിൽ ഭാരം ചുമന്ന് നടക്കുന്ന ‘റക്കിങ്’: കലോറി കത്തിക്കാനുള്ള പുതിയ ട്രെൻഡ് തോളിൽ ഭാരം ചുമന്ന് … Continue reading കുടവയറിനെ വിരട്ടി ഓടിക്കാൻ നടത്തം മാത്രം പോരാ; ഇങ്ങനെ ചെയ്താൽ ഫലം ഉറപ്പ്