അലക്സിയ മൂന്നുവർഷമായി നടക്കുന്നത് ‘നാലുകാലിലാണ്‌’; ഹിറ്റായി ഇന്‍ഫ്‌ളുവന്‍സറുടെ വേറിട്ട ജീവിതരീതി

നടക്കുന്നത് നാലുകാലിൽ: ഹിറ്റായി ഇന്‍ഫ്‌ളുവന്‍സറുടെ വേറിട്ട ജീവിതരീതി നാലുകാലിൽ നടന്ന ഒരു പൂർവികർ നമുക്കുണ്ടായിരുന്നുവെന്ന് ശാസ്ത്രം വ്യക്തമാക്കുന്നു. പരിണാമം നേടിയും രണ്ട് കാലിൽ നിൽക്കാൻ സാധിച്ചതോടെ പൂർവികർക്കുണ്ടായിരുന്ന ചില കഴിവുകൾ മനുഷ്യരിൽ നഷ്ടപ്പെട്ടു. എന്നാൽ, ബെൽജിയൻ ഡോക്യുമെന്ററി ഫിലിം നിർമ്മാതാവായ അലക്‌സിയ ക്രാഫ്റ്റ് ഡി ലാ സോക്സ് ഈ പൂർവിക ബന്ധം വീണ്ടും അനുഭവിക്കാൻ വ്യത്യസ്തമായ ജീവിതശൈലി സ്വീകരിച്ചു. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയത 184,000-ലധികം ഫോളോവേഴ്‌സ് ഉള്ള ഇൻഫ്ലുവൻസറാണ് അലക്‌സിയ. ‘ടാർസൻ മൂവ്‌മെന്റ്’ എന്ന പേരിൽ ജീവിക്കുന്ന … Continue reading അലക്സിയ മൂന്നുവർഷമായി നടക്കുന്നത് ‘നാലുകാലിലാണ്‌’; ഹിറ്റായി ഇന്‍ഫ്‌ളുവന്‍സറുടെ വേറിട്ട ജീവിതരീതി