വാളയാറിലും പന്നിയങ്കരയിലും ടോൾ നിരക്ക് കൂടുന്നു: പുതിയ മാറ്റങ്ങൾ അറിയാം
പാലക്കാട്: ദേശീയപാതയിലൂടെയുള്ള യാത്ര ഇനി സാധാരണക്കാരുടെ പോക്കറ്റ് ചോർത്തും. പാലക്കാട് ജില്ലയിലെ പ്രധാന ടോൾ പ്ലാസകളായ വാളയാറിലും പന്നിയങ്കരയിലും ടോൾ നിരക്ക് വർധിപ്പിക്കാൻ തീരുമാനമായി. ഈ മാസം 31-ാം തീയതി അർധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ധൃതിപിടിച്ചുള്ള ഉത്തരവ്; വരാനിരിക്കുന്ന പെരുമാറ്റച്ചട്ടം മറികടക്കാൻ നീക്കം? വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏതു നിമിഷവും പുറത്തുവരാം എന്ന സാഹചര്യത്തിലാണ് അധികൃതർ ഇപ്പോൾ നിരക്ക് വർധന പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം … Continue reading വാളയാറിലും പന്നിയങ്കരയിലും ടോൾ നിരക്ക് കൂടുന്നു: പുതിയ മാറ്റങ്ങൾ അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed