വടക്കാഞ്ചേരിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവം; പ്രതി പിടിയിൽ
തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടി പോലീസ്. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് പ്രതി വിഷ്ണുവിനെ പിടികൂടിയത്. അരിമ്പൂര്‍ വീട്ടില്‍ സേവ്യർ (42) ആണ് കൊല്ലപ്പെട്ടത്. കാവിലുണ്ടായ വഴക്കിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി വിഷ്ണു ഒളിവില്‍ പോയിരുന്നു. കൊല്ലപ്പട്ട സേവ്യറും, അനീഷും വിഷ്ണുവും സുഹൃത്തുക്കളായിരുന്നു. സേവ്യറും, അനീഷും വടക്കാഞ്ചേരി പഴയ ഗെയ്റ്റിന് സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. വീട്ടിലേക്ക് എത്തിയ സേവ്യറും അനീഷും … Continue reading വടക്കാഞ്ചേരിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവം; പ്രതി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed