വ്യോമിക സിങ്ങിൻ്റേയും കേണല്‍ സോഫിയ ഖുറേഷിയുടേയും ഈ അക്കൗണ്ടുകളില്‍ പോയി പോസ്റ്റുകള്‍ പങ്കിടരുതെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവരുടെ വ്യാജ അക്കൗണ്ടുകള്‍ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ഈ അക്കൗണ്ടുകളില്‍ പോയി പോസ്റ്റുകള്‍ പങ്കിടരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകി. ആകാശത്ത് അഭിമാനത്തോടെ സേവനമനുഷ്ഠിക്കുന്നു. വ്യോമസേനയ്‌ക്കൊപ്പം രാജ്യത്തെ സംരക്ഷിക്കുന്നു എന്നും അത് കടമയാണെന്നും ആണ് ഈ അക്കൗണ്ടുകളുടെ ബയോ. 28000 ഫോളോവേഴ്‌സ് ആണ് ഈ വ്യാജ അക്കൗണ്ടിനുള്ളത്. കേണല്‍ സോഫിയ ഖുറേഷിയുടെ പേരിലും വ്യാജ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. മള്‍ട്ടി നാഷണല്‍ മിലിട്ടറി എക്‌സര്‍സൈസ് … Continue reading വ്യോമിക സിങ്ങിൻ്റേയും കേണല്‍ സോഫിയ ഖുറേഷിയുടേയും ഈ അക്കൗണ്ടുകളില്‍ പോയി പോസ്റ്റുകള്‍ പങ്കിടരുതെന്ന് മുന്നറിയിപ്പ്