ട്രമ്പേ.. നിനക്ക് നന്നാവാന്‍ ഇനിയും സമയമുണ്ട്, പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങിയിട്ടില്ല, ദിസ് ഈസ് യുവര്‍ ലാസ്റ്റ് ചാന്‍സ്

കൊച്ചി: ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപ് ഇപ്പോൾ മുമ്പോട്ട് പോകുന്നതെന്ന് പറഞ്ഞു അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി രംഗത്തുവന്നിരുന്നു. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ട്രംപിനോടുള്ള നയത്തില്‍ പാര്‍ട്ടി നിലപാടെടുക്കുമെന്ന് എം എ ബേബി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞ സംഭവത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. സോഷ്യല്‍ മീഡിയയില്‍ സിപിഎം നേതാവിന് നേരെയുണ്ടാകുന്ന ട്രോളുകള്‍ക്കൊപ്പം ചേര്‍ന്നാണ് വി.ടി ബല്‍റാമിന്റെ ട്രോളും. … Continue reading ട്രമ്പേ.. നിനക്ക് നന്നാവാന്‍ ഇനിയും സമയമുണ്ട്, പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങിയിട്ടില്ല, ദിസ് ഈസ് യുവര്‍ ലാസ്റ്റ് ചാന്‍സ്