രാജീവ്ഗാന്ധിയുടെ മകൾ പ്രിയങ്കയെ അറിയില്ലേ? അവൾക്ക് ഒരു ഇറ്റലിക്കാരനുമായുള്ള ബന്ധത്തിൽ ഒരു കുഞ്ഞു ജനിച്ചു. റോബർട്ട് വധേര ഈ വിവരം അറിഞ്ഞാൽ അവരുടെ ബന്ധം അതോടെ തീർന്നു…കുത്തിപൊക്കിയത് വി.ടി ബൽറാം

തിരുവനന്തപുരം: ഗാന്ധിവധവുമായി ബന്ധപ്പെട്ട പോസ്റ്റ് വിവാദത്തിനിടെ, കെ.ആർ മീരയുടെ പഴയ നോവൽ ‘കുത്തിപ്പൊക്കി’ സോഷ്യൽ മീഡിയയിൽ ഇട്ട് വി.ടി ബൽറാം. ‘ആ മരത്തെയും മറന്നു മറന്നു ഞാൻ’ എന്ന നോവലിലെ ഭാഗങ്ങളാണ് വിടി ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയതത്. ‘പ്രിയങ്ക ഗാന്ധിക്ക് ഇറ്റലിക്കാരനുമായുള്ള ബന്ധത്തിൽ കുഞ്ഞ് ജനിച്ചു’ എന്ന നോവലിലെ ഭാഗം എടുത്തുകാട്ടിയായിരുന്നു ബൽറാമിന്റെ പോസ്റ്റ്. “രാജീവ്ഗാന്ധിയുടെ മകൾ പ്രിയങ്കയെ അറിയില്ലേ? അവൾക്ക് ഒരു ഇറ്റലിക്കാരനുമായുള്ള ബന്ധത്തിൽ ഒരു കുഞ്ഞു ജനിച്ചു. റോബർട്ട് വധേര ഈ വിവരം … Continue reading രാജീവ്ഗാന്ധിയുടെ മകൾ പ്രിയങ്കയെ അറിയില്ലേ? അവൾക്ക് ഒരു ഇറ്റലിക്കാരനുമായുള്ള ബന്ധത്തിൽ ഒരു കുഞ്ഞു ജനിച്ചു. റോബർട്ട് വധേര ഈ വിവരം അറിഞ്ഞാൽ അവരുടെ ബന്ധം അതോടെ തീർന്നു…കുത്തിപൊക്കിയത് വി.ടി ബൽറാം