വി.എസിന്റെ വിശ്വസ്തൻ എ. സുരേഷ് കോൺഗ്രസിലേക്ക്; സിപിഎമ്മിന് കനത്ത തിരിച്ചടി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സന്തതസഹചാരിയായിരുന്ന എ. സുരേഷ് കോൺഗ്രസിൽ ചേരുന്നു. വി.എസ് തന്റെ മകനെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തിയാണ് സുരേഷെന്നും അദ്ദേഹം നാളെ ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. വിഎസിന്റെ നിഴലായിരുന്ന സുരേഷിന്റെ രാഷ്ട്രീയ ചുവടുമാറ്റം: സിപിഎം കോട്ടകളിൽ ആശങ്ക കഴിഞ്ഞ കുറച്ചു കാലങ്ങളായി സിപിഎം നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു എ. സുരേഷ്. വി.എസ് അച്യുതാനന്ദൻ സജീവ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്ന കാലമത്രയും … Continue reading വി.എസിന്റെ വിശ്വസ്തൻ എ. സുരേഷ് കോൺഗ്രസിലേക്ക്; സിപിഎമ്മിന് കനത്ത തിരിച്ചടി