ആശുപത്രികളിലെ വനിത ജീവനക്കാർ സുരക്ഷിതരോ? ആശങ്കയെ അതിജീവിക്കാൻ ആയോധനകല അഭ്യസിപ്പിച്ച്  ആശുപത്രി

കൊച്ചി: വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ എല്ലാ വനിതാ ജീവനക്കാരുടെയും ശാരീരികവും മാനസികവുമായ കരുത്തു വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാർഷ്യൽ ആർട്സ് പരിശീലനം ആരംഭിച്ചു. VPS Lakeshore Launches State-Level Martial Arts Training for Women കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ജോലിസ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മെഡിക്കൽ രംഗത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വ്യാപകമായ ആശങ്കകൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ആശുപത്രി ‘ഷീൽഡ്-സെൽഫ് ഡിഫൻസ് ട്രെയിനിങ് പ്രോഗ്രാം’ എന്ന  സംസ്ഥാനതല പദ്ധതി രൂപകൽപ്പന ചെയ്തത്. കാസർഗോട് സ്വദേശിയായ … Continue reading ആശുപത്രികളിലെ വനിത ജീവനക്കാർ സുരക്ഷിതരോ? ആശങ്കയെ അതിജീവിക്കാൻ ആയോധനകല അഭ്യസിപ്പിച്ച്  ആശുപത്രി