പിഞ്ചുകുഞ്ഞിന്റെ ശ്വാസനാളത്തിൽ കുടുങ്ങി സേഫ്റ്റി പിൻ; വിജയകരമായി പുറത്തെടുത്ത് കൊച്ചിയിലെ ആശുപത്രി

കൊച്ചി: 12 മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്ന് 4 സെന്റീമീറ്റർ നീളമുള്ള സേഫ്റ്റി പിൻ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ വിജയകരമായി നീക്കം ചെയ്തു. ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രി എമർജൻസിയിൽ എത്തിച്ചത്. 4 സെന്റീമീറ്റർ നീളമുള്ള പിൻ കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയതായി എക്സ് റെയിൽ സ്ഥിരീകരിച്ചതിനെത്തുടർന്ന് അപകട സാധ്യത കണക്കിലെടുത്ത് അടിയന്തിരമായി ബ്രോങ്കോസ്കോപ്പി നടത്തി. വിപിഎസ് ലേക്‌ഷോറിലെ പൾമണറി ക്രിട്ടിക്കൽ കെയർ & സ്ലീപ്പ് മെഡിസിൻ വകുപ്പിലെ കൺസൾട്ടന്റായ ഡോ. മുജീബ് … Continue reading പിഞ്ചുകുഞ്ഞിന്റെ ശ്വാസനാളത്തിൽ കുടുങ്ങി സേഫ്റ്റി പിൻ; വിജയകരമായി പുറത്തെടുത്ത് കൊച്ചിയിലെ ആശുപത്രി