വയനാട്ടിലും ചേലക്കരയിലും ഇന്ന് വിധിയെഴുത്ത്: വോട്ടിംഗ് ആരംഭിച്ചു: ശുഭ പ്രതീക്ഷയിൽ മുന്നണികൾ
വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് രാവിലെ ആരംഭിച്ചു. വയനാട്ടിൽ പ്രിയങ്ക ഗാന്ധി ആദ്യമായി ജനവിധി തേടുന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഉണ്ട്. Votting in chelakkara and wayanad today ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണു വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതുകൊണ്ടാണു ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. അസം (5 മണ്ഡലങ്ങൾ), ബിഹാർ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), … Continue reading വയനാട്ടിലും ചേലക്കരയിലും ഇന്ന് വിധിയെഴുത്ത്: വോട്ടിംഗ് ആരംഭിച്ചു: ശുഭ പ്രതീക്ഷയിൽ മുന്നണികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed