സംസാരത്തിനിടെ പറയുന്ന പല വസ്തുക്കളും സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഇന്റർനെറ്റിൽ തിരയുമ്പോഴോ നിങ്ങളുടെ സ്‌കൂനിൽ തെളിയാറുണ്ടോ . തിരഞ്ഞ വസ്തുവിന്റെ പരസ്യം മുന്നിൽ വന്നത് കണ്ട് പലരും ആശ്ചര്യപ്പെട്ടിട്ടുണ്ടാകും. നിങ്ങൾ പറഞ്ഞത് ഗൂഗിൾ മനസിലാക്കിയോ എന്ന് തോന്നിയിട്ടുണ്ടെങ്കിൽ ശരിയാണ്. അലക്‌സയും , സിരിയും, ഗൂഗിൾ അസിസ്റ്റന്റും പോലുള്ള വോയിസ് അസിസ്റ്റന്റുകളുടെ മൈക്രോഫോൺ പരിധിയിൽ നിന്ന് എന്ത് പറഞ്ഞാലും അവ പിടിച്ചെടുക്കും.(Voice assistants in smart phones and smart watches can also leak secrets) നമ്മൾ … Continue reading രഹസ്യങ്ങൾ ഉൾപ്പെടെ ചോർത്തും സ്മാർട്ട് ഫോണിലെയും, സ്മാർട്ട് വാച്ചിലെയും വോയിസ് അസിസ്റ്റന്റുമാർ; അക്കാര്യങ്ങൾ ശ്രദ്ധിക്കണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed