ലഹരിയില്ലാതെ ഒരു ദിവസം പോലും ജീവിക്കാനാവാത്ത വ്ളോഗർ; ആയുധം കൈവശം വെച്ച കേസിൽ കോടതിയിൽ കീഴടങ്ങി

പാലക്കാട്: യൂട്യൂബ് ചാനൽ വഴി നിരവധി ആരാധകരെ സ്വന്തമാക്കിയ വ്ളോഗർ വിക്കി തഗ് കോടതിയിൽ കീഴടങ്ങി.Vlogger Vicky Thug has surrendered to the court മയക്കുമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങൾ കൈവശം വച്ച കേസിൽ ആണ് ഒളിവിലായിരുന്ന വ്ളോഗർ ഒടുവിൽ പാലക്കാട് കോടതിയിൽ കീഴടങ്ങിയത്. ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു ആണ് വോള്ഗിലുടെ വിക്കി തഗ് ആയി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വ്ലോഗർ വിക്കി തഗ് അറസ്റ്റിൽ. ആയുധം കൈവശം വെച്ച കേസിലാണ് അറസ്റ്റ്. … Continue reading ലഹരിയില്ലാതെ ഒരു ദിവസം പോലും ജീവിക്കാനാവാത്ത വ്ളോഗർ; ആയുധം കൈവശം വെച്ച കേസിൽ കോടതിയിൽ കീഴടങ്ങി