ഇങ്ങനൊരു അവസ്ഥ ഒരു വ്ലോഗർക്കും ഉണ്ടാകരുതേ; നടുറോഡിലിട്ട് ഉരുട്ടി, കെട്ടിയിട്ട് തല്ലി; അടി പാഴ്സലായി വന്നത് തമിഴ്നാട്ടിൽ നിന്നും

പാലക്കാട്: സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് അട്ടപ്പാടി കോട്ടത്തറ ചന്തക്കാട് സ്വദേശിയായ വ്‌ലോഗര്‍ മുഹമ്മദലി ജിന്നയെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വനിതകള്‍ കെട്ടിയിട്ട് തല്ലി.Vlogger Muhammadali Jinnah was tied up and beaten by women from Tamil Nadu അഗളി പൊലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ചുവിട്ടത്. സംഭവത്തില്‍ യുവാവിനെതിരെയും അടിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു. അടിയേറ്റ ജിന്നയെ പൊലീസ് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അട്ടപ്പാടി കോട്ടത്തറയില്‍ തുണിക്കട … Continue reading ഇങ്ങനൊരു അവസ്ഥ ഒരു വ്ലോഗർക്കും ഉണ്ടാകരുതേ; നടുറോഡിലിട്ട് ഉരുട്ടി, കെട്ടിയിട്ട് തല്ലി; അടി പാഴ്സലായി വന്നത് തമിഴ്നാട്ടിൽ നിന്നും