തിരുവനന്തപുരം: പാറശാലയിൽ സെല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലെ ഉടമകളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഭാര്യ പ്രിയയെ കഴുത്ത് ഞെരിച്ചു കൊന്നതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശേഷം ഭർത്താവ് സെൽവരാജ് തൂങ്ങിമരിക്കുകയായിരുന്നു.(vlogger couple found dead in Parassala; postmortem report out) കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് സെൽവരാജാണ് ഭാര്യയെ കൊലപ്പെടുത്തിയത്. പ്രിയയെ കൊല്ലാനുപയോഗിച്ച കയർ വീട്ടിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ … Continue reading പ്രിയയെ കഴുത്തു ഞെരിച്ചു കൊന്നശേഷം സെൽവരാജ് ജീവനൊടുക്കി; പാറശാലയിൽ വ്ലോഗർ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed