മലപ്പുറം: യൂട്യൂബ് ചാനലിൽ പരസ്യം നൽകിയില്ലെങ്കിൽ കോട്ടക്കൽ ആര്യവൈദ്യ ശാലയെ അപകീർത്തി പെടുത്തുമെന്ന് ഭീഷണിപെടുത്തിയ വ്ലോഗർ അറസ്റ്റിൽ. ആലപ്പുഴ പുറക്കാട് ദേവസ്വം പുതുവൻ ഹൗസിൽ അഖിലേഷിനെയാണ് (37) ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്. Vlogger arrested for threatening to defame Kottakkall Aryavaidya Shala if advertisement is not posted on YouTube channel കഴിഞ്ഞ മെയ് 21ന് നടന്ന സംഭവത്തിലാണ് നടപടി. ഇയാൾ കോട്ടക്കൽ ആര്യവൈദ്യശാലയിൽ അതിക്രമിച്ച് കയറുകയും സ്ഥാപനത്തിനെതിരെയുള്ള വീഡിയോ … Continue reading യൂട്യൂബ് ചാനലിൽ മൂന്ന് ലക്ഷം രൂപയുടെ പരസ്യം നൽകിയില്ലെങ്കിൽ വീഡിയോ പുറത്തുവിടുമെന്ന് വ്ലോഗർ; പണമല്ല, പണികൊടുത്ത് കോട്ടക്കൽ ആര്യവൈദ്യ ശാല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed