ഇത് അഭിമാന നിമിഷം; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലും വിഴിഞ്ഞത്; സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യം

തിരുവനന്തപുരം: ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും. രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ്. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമായാണ്. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347 ആം കപ്പലാണ് എംഎസ്‍സി ഐറീന. മലയാളിയായ ക്യാപ്റ്റൻ വില്ലി ആന്‍റണിയാണ് എംഎസ്‍സി ഐറീനയുടെ കപ്പിത്താൻ. തൃശ്ശൂർ സ്വദേശിയാണ് വില്ലി. 2023ൽ നിർമ്മിച്ച കപ്പലിൽ ആകെ 35 ജീവനക്കാരുണ്ട്. ക്യാപ്റ്റനെ കൂടാതെ ക്രൂവിൽ മറ്റൊരു മലയാളി കൂടിയുണ്ട്. സിംഗപ്പൂരിൽ നിന്നു യാത്രതിരിച്ച് … Continue reading ഇത് അഭിമാന നിമിഷം; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലും വിഴിഞ്ഞത്; സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യം