ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ് തലസ്ഥാന നഗരം. ബാറിൽ വെച്ചുണ്ടായ നിസ്സാരമായ വാക്കുതർക്കം ഒരു ജീവനെടുക്കുന്ന തരത്തിലുള്ള ക്രൂരതയിലേക്ക് മാറുകയായിരുന്നു. വിഴിഞ്ഞം സ്വദേശി സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശികളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാറിലെ തർക്കത്തിൽ മധ്യസ്ഥനായെത്തി; ഒടുവിൽ അക്രമികളുടെ ക്രൂരതയ്ക്ക് ഇരയായി സുമൻ വിഴിഞ്ഞത്തെ ഒരു ബാറിൽ ഇന്നലെ രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. പ്രതിയായ അച്ചുവും സഹോദരനും സുഹൃത്തുക്കളും ബാറിൽ മദ്യപിക്കാനെത്തിയതായിരുന്നു. അവിടെയുണ്ടായിരുന്ന … Continue reading ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്