വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം തിരുവനന്തപുരം: നിലമേലിൽ കുടുംബാംഗങ്ങളായ രണ്ടു പേരുടെ മരണത്തിന് ഭക്ഷ്യവിഷബാധയാണെന്ന സംശയം. റഷീദാ ബീവിയും മരുമകൻ ഷാജിയുമാണ് മരിച്ചത്. വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് ഇവർക്കും കുടുംബത്തിലെ മറ്റു ചിലർക്കും അസ്വസ്ഥത ഉണ്ടായത്. ഷാജിയുടെ ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷണം കഴിച്ച ആറുപേർക്കാണ് വിഷബാധ ലക്ഷണങ്ങൾ പ്രകടമായത്. സംഭവത്തെ തുടർന്ന് പൊലീസ് ഹോട്ടൽ അടച്ചുപൂട്ടി. മരിച്ച രണ്ടുപേരും ഗുരുതരാവസ്ഥയിൽ … Continue reading വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം