സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത് സെൽഫി എടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണ യുവാവിന് ദാരുണാന്ത്യം. ആഴിമല കടൽ തീരത്താണ് സംഭവം. പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയിൽ താമസിക്കുന്ന 45 കാരനായ അനീഷ് ആണ് മരിച്ചത്. ബന്ധുക്കൾ അടങ്ങിയ 17 അംഗ സംഘത്തോടൊപ്പം തീർത്ഥാടന യാത്രയിൽ എത്തിയിരിക്കെയാണ് അപകടം ഉണ്ടായത്. പദ്മനാഭസ്വാമി ക്ഷേത്രം ദർശനം കഴിഞ്ഞ് സംഘം ഉച്ചയ്ക്കുശേഷം ആഴിമലയിൽ എത്തിയിരുന്നു. പാറപ്പുറത്ത് കയറി സെൽഫി എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായ തിരയടിച്ചതോടെ … Continue reading സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!