തിരുവനന്തപുരം: കേരളം ആവശ്യപ്പെട്ടതൊന്നും നൽകാതെ സമ്പൂർണമായി നിരാശപ്പെടുത്തിയ ബജറ്റാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. വിഴിഞ്ഞം, വയനാട് പാക്കേജുകൾ പരിഗണിച്ചതേയില്ല. വിഴിഞ്ഞത്തിന് 5000 കോടി, വയനാടിന് 2000 കോടി എന്നിങ്ങനെയുള്ള പ്രത്യേക പാക്കേജുകളാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. റബ്ബർ അടക്കം കൃഷിക്ക് ഒരു സഹായവുമില്ല. അതേസമയം താമരയുടെ അരി കൃഷിക്കുള്ള മഖാനയ്ക്ക് സാമ്പത്തിക സഹായമുണ്ട്. താമര അരി ഉത്പാദിപ്പിക്കുന്ന മഖാന കൊണ്ട് കേരളത്തിന് യാതൊരു ഗുണവുമില്ല. നിക്ഷേപം, കയറ്റുമതി, വികസനം ഊന്നിപ്പറഞ്ഞാണ് കേന്ദ്ര ബജറ്റ്. ബജറ്റിലുടനീളം പറഞ്ഞത് ഇക്കാര്യങ്ങളെക്കുറിച്ചായിരുന്നു. … Continue reading വിഴിഞ്ഞം, വയനാട് പാക്കേജുകൾ പരിഗണിച്ചതേയില്ല…കേരളം ആവശ്യപ്പെട്ടതൊന്നും നൽകാതെ സമ്പൂർണമായി നിരാശപ്പെടുത്തിയ ബജറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed