ആഭ്യന്തര കുറ്റവാളി:കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്ന വിവേക് വിശ്വം
കൊച്ചി: നൈസാം സലാം പ്രൊഡക്ഷൻസിന്‍റെ ആസിഫ് അലി ചിത്രം “ആഭ്യന്തര കുറ്റവാളി” കേരള ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം സ്റ്റേ ചെയ്തിരിക്കുകയാണെന്നും കോടതി ഉത്തരവ് മറികടന്ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു ചിത്രത്തിനും അണിയറപ്രവർത്തകർക്കും എതിരെ കോടതിയലസഖ്യ നടപടികളുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരനായ വിവേക് വിശ്വം. കോടതി ഉത്തരവി പ്രകാരം ഹരിപ്പാട് സ്വദേശിയായ വിവേക് വിശ്വനാഥിന് 1.55 കോടി രൂപയും 18% പലിശയുമോ അതിന് സമാനമായ സ്വത്ത് മൂല്യമോ സിനിമ നിർമ്മാതാക്കൾ നിയമപരമായി നല്‍കേണ്ടതുണ്ടെന്ന അവകാശവാദത്തിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതി … Continue reading ആഭ്യന്തര കുറ്റവാളി:കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്ന വിവേക് വിശ്വം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed