വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു
വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത് ആർപിഎഫിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. കന്യാകുമാരിയിലേക്ക് പോകുന്ന വിവേക് എക്സ്പ്രസ് എത്തിയതിന് പിന്നാലെ സംശയാസ്പദമായ രീതിയിൽ രണ്ട് ചാക്കുകെട്ടുകൾ ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് കണ്ടെത്തി. 33.200 കിലോ കഞ്ചാവ്; വിപണിവില 17 ലക്ഷം പരിശോധനയിൽ 33.200 കിലോ കഞ്ചാവ് അടങ്ങിയ ചാക്കുകൾ പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം 17 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ … Continue reading വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed