യക്ഷിയേയും പ്രേതങ്ങളെയും കുറിച്ചുള്ള കഥകൾ നാട്ടിൽ പ്രചരിക്കാൻ അധികം സമയമൊന്നും വേണ്ട. ആളുകളുടെ പേടിയാണ് ഇത്തരം വാർത്തകൾ പുറത്തിറക്കുന്നവർ മുതലാക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി യക്ഷിപ്പേടിയിലായിരുന്നു തിരുവനന്തപുരം പേരയത്തുപാറ, ചാരുപാറ നിവാസികള്‍. .തൊളിക്കോട്, വിതുര പഞ്ചായത്ത് അതിര്‍ത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി യക്ഷിയെ കണ്ടുവെന്ന വാര്‍ത്ത പ്രചരിച്ചത്. (Vithura residents in fear of ghost) പ്രദേശം കഞ്ചാവ് ലോബികളുടെ പിടിയിലാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും റസിഡന്റ്‌സ് അസോസിയേഷനും അടുത്തിടെ പരാതിനല്‍കിയിരുന്നു. എന്നാല്‍ നടപടികളൊന്നും സ്വീകരിച്ചില്ല. വില്പന … Continue reading ഇരുട്ടിന്റെ മറവില്‍ നിന്നും ചുരിദാര്‍ ധരിച്ച പെണ്‍കുട്ടി ഇറങ്ങിവരും; പേടിച്ചരണ്ടത് നിരവധിപ്പേർ ; യക്ഷിപ്പേടിയിൽ വിതുര നിവാസികൾ; അന്വേഷിക്കാനിറങ്ങിയവർ കണ്ടത്…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed