വിതുര പീഡനക്കേസ്: ഒന്നാം പ്രതി സുരേഷിന് 37 വർഷം കഠിനതടവ്

കോട്ടയം: കേരള മനസാക്ഷിയെ നടുക്കിയ വിതുര പീഡനക്കേസിലെ ആദ്യ കേസിൽ ഒന്നാം പ്രതി കൊല്ലം സ്വദേശി സുരേഷിന് (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ – 52) 37 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ.എൻ. സുജിത്താണ് വിധി പ്രസ്താവിച്ചത്. രണ്ടര പതിറ്റാണ്ട് നീണ്ട നിയമപോരാട്ടം; വിതുര പരമ്പരയിലെ ആദ്യ കേസിൽ വിധി പ്രഖ്യാപിച്ച് കോടതി 1995-ൽ തുടങ്ങിയ വിതുര പെൺകുട്ടി പീഡന പരമ്പരയിൽ ആകെ 24 കേസുകളാണ് … Continue reading വിതുര പീഡനക്കേസ്: ഒന്നാം പ്രതി സുരേഷിന് 37 വർഷം കഠിനതടവ്