ആലപ്പുഴ: ആലപ്പുഴയിൽ എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട് മർദിച്ചതായി പരാതി. കാഴ്ച പരിമിതിയുള്ള വിദ്യാർഥിനിക്കാണ് മർദനമേറ്റത്. ഇൻസ്റ്റഗ്രാമിൽ‘പ്രണയസന്ദേശം’ അയച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. ആലപ്പുഴ സൗത്ത് പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. തുടർനടപടിക്കായി കേസ് ആലപ്പുഴ വനിത പോലീസിന് കൈമാറിയിട്ടുണ്ട്. മൂന്നു ദിവസം മുമ്പാണ്ആലപ്പുഴ സ്വദേശിനിയായ 15കാരിക്കാണ് സഹപാഠിയായ മറ്റൊരു വിദ്യാർഥിനിയുടെ മർദനമേറ്റത്. സംഭവത്തിൽ മർദനമേറ്റ പെൺകുട്ടി സംഭവം നടന്ന അന്നുതന്നെ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. നഗരത്തിലെ ഹയർസെക്കൻഡറി … Continue reading ഇൻസ്റ്റഗ്രാമിൽ ‘പ്രണയസന്ദേശം’; എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട് മർദിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed