ദില്ലി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഓഫർ നൽകുന്ന ഫ്രീഡം സെയിൽ പ്രഖ്യാപിച്ച് വിസ്താര എയർലൈൻസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും.Vistara Airlines has announced a special offer on ticket fares on the occasion of Independence Day ഇക്കണോമി ക്ലാസിൽ പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിൽ നിന്ന് ആസ്സാമിലെ ദിബ്രുഗഡിലേക്കുള്ള വൺവേ ടിക്കറ്റിന് 1,578 രൂപയാണ് നിരക്ക്. ഇതാണ് ഏറ്റവും വലിയ ഓഫർ. മുംബൈയിൽ നിന്ന് … Continue reading വൺവേ ടിക്കറ്റിന് 1,578 രൂപ; ഓഫർ ഓഗസ്റ്റ് 15ന് രാത്രി 11.59 വരെ മാത്രം; വമ്പൻ ഫ്രീഡം സെയിൽ പ്രഖ്യാപിച്ച് വിസ്താര എയർലൈൻസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed