അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് മര്‍ദനം; നാല് പേര്‍ക്കെതിരെ കേസ്

അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് മര്‍ദനം; നാല് പേര്‍ക്കെതിരെ കേസ് കൊല്ലം: വിസ്മയ കേസിലെ പ്രതിയായ കിരൺ കുമാറിനെ (34) വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ കിരണിന്റെ വീട്ടിലായിരുന്നു ആക്രമണം. രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കണ്ടാൽ തിരിച്ചറിയാവുന്ന നാല് യുവാക്കൾക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ, ആക്രമണത്തിന് വിസ്മയ … Continue reading അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് മര്‍ദനം; നാല് പേര്‍ക്കെതിരെ കേസ്