പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശകൻ പിടിയിൽ

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശകൻ പിടിയിൽ തിരുവനന്തപുരം: കണ്ണടയിൽ ക്യാമറ ഘടിപ്പിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച സന്ദർശകനെ പോലീസ് പിടികൂടി. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ സുരേന്ദ്ര ഷാ എന്ന 68 കാരൻ ആണ് പിടിയിലായത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ക്യാമറയിൽ കണ്ണട ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഫോർട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. ഉപരാഷ്ട്രപതിയുടെ ​ഗുരുവായൂർ ദർശനം തടസപ്പെട്ടു തൃശ്ശൂർ: കനത്ത മഴയെ തുടർന്ന്ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ … Continue reading പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശകൻ പിടിയിൽ