സിനിമാ മോഹികളേ… തിരുവനന്തപുരം വിളിക്കുന്നു; വിഷൻ ഫിലിം സൊസൈറ്റിയുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റിൽ; രജിസ്റ്റർ ചെയ്യാം:

ഇന്ത്യൻ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനായി തിരുവനന്തപുരം ആസ്ഥാനമായി രൂപീകരിക്കപ്പെട്ട സൊസൈറ്റിയാണ് വിഷൻ ഫിലിം സൊസൈറ്റി (VES). മലയാള സിനിമ മേഖലയിലെ ഒരു യുവ സംവിധായിക ഫെസ്റ്റിവൽ പ്രോഗ്രാം ഡയറക്ടർ ആകുന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് വിഷൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള 2024(VIFFK). (Vision Film Society’s Short Film Festival in August) മേളയുടെ ആദ്യഘട്ടമായി ഒരു മണിക്കൂറിൽ താഴെയുള്ള shortfilm ഫെസ്റ്റിവൽ ആണ് സംഘടിപ്പിക്കുന്നത്. വിഷൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ … Continue reading സിനിമാ മോഹികളേ… തിരുവനന്തപുരം വിളിക്കുന്നു; വിഷൻ ഫിലിം സൊസൈറ്റിയുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റിൽ; രജിസ്റ്റർ ചെയ്യാം: