തടാകം നിർമ്മിക്കുന്നതിനിടെ ഭൂമിക്കടിയിൽ നിന്നും പുരാതന വിഷ്ണുവി​ഗ്രഹം കണ്ടെത്തി…!

ബംഗ്ലാദേശിൽ ദിനാജ്പൂരിലെ നവാബ്ഗഞ്ചിൽ ഒരു തടാകം നിർമ്മിക്കുന്നതിനിടെ ഭൂമിക്കടിയിൽ നിന്നും പുരാതന വിഷ്ണു വി​ഗ്രഹം കണ്ടെത്തി.വിഷ്ണുവിനൊപ്പം ദേവി ലക്ഷ്മിയുടെ ചിത്രവും വിഗ്രഹത്തിൽ കൊത്തിവെച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ ബംഗ്ലാദേശിലെ മണ്ണിലും തടാകങ്ങളിലും വിഷ്ണു വിഗ്രഹം കണ്ടെത്തിയ നാലാമത്തെ സംഭവമാണിത്. ബുൾഡോസർ ഉപയോ​ഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് വി​ഗ്രഹം ആളുകളുടെ ശ്രദ്ധയിൽപെട്ടത്. 27 കിലോ​ഗ്രാം ഭാരമുള്ളതാണ് പുതുതായി കണ്ടെടുത്ത വിഗ്രഹം. വിഗ്രഹം പിന്നീട് ട്രഷറിയിലേക്ക് അയച്ചു. അവിടെ നിന്ന് പുരാവസ്തു വകുപ്പിന് അയയ്‌ക്കും. പുരാവസ്തു വകുപ്പ് അത് പരിശോധിച്ച് വിഗ്രഹം എപ്പോൾ … Continue reading തടാകം നിർമ്മിക്കുന്നതിനിടെ ഭൂമിക്കടിയിൽ നിന്നും പുരാതന വിഷ്ണുവി​ഗ്രഹം കണ്ടെത്തി…!