നാവികസേനയുടെ സുപ്രധാന വിവരങ്ങള്‍ ചോർത്തി ശത്രുരാജ്യത്തിന് വിറ്റു; മലയാളി പിടിയിൽ; സംഭവം കൊച്ചിയിൽ
ന്യൂഡല്‍ഹി: വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പിടിയിലായി. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം പിടികൂടിയത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ നിന്നും വേദന്‍ ലക്ഷ്മണ്‍ ടന്‍ഡേല്‍, അക്ഷയ് രവി നായിക് എന്നിവരെയും അറസ്റ്റ് ചെയ്തു. രഹസ്യ നാവിക പ്രതിരോധ വിവരങ്ങൾ ഉൾപ്പെടെ ചോർത്തിയ കേസിലാണു അറസ്റ്റ്. ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം എട്ടായി. പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎ കണ്ടെത്തി. ഇവർ മൂന്നുപേരും കാര്‍വാര്‍ … Continue reading നാവികസേനയുടെ സുപ്രധാന വിവരങ്ങള്‍ ചോർത്തി ശത്രുരാജ്യത്തിന് വിറ്റു; മലയാളി പിടിയിൽ; സംഭവം കൊച്ചിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed