ഹസ്ബുക്ലയുടെ ബുദ്ധി അപാരം; ഒളിവിൽ പോയത് ട്രെയിനിൽ, പിന്നീടങ്ങോട് യാത്രയോട് യാത്ര, ഉറക്കം റെയിൽവേ സ്‌റ്റേഷനിൽ

തിരുവനന്തപുരം: ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റിലായി. കാസർകോട് സ്വദേശി ഹസ്ബുക്ലയെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് പിടികൂടിയത്. വിഴിഞ്ഞം സ്വദേശി അക്ബർഷായ്ക്കും സുഹൃത്തിനും ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് 58,200 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ട്രെയിനിൽ മാത്രം സഞ്ചരിക്കുകയും റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങുകയും ചെയ്തിരുന്നതിനാൽ ഇയാളെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ മാസങ്ങളുടെ നിരീക്ഷണത്തിന് ശേഷമാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ … Continue reading ഹസ്ബുക്ലയുടെ ബുദ്ധി അപാരം; ഒളിവിൽ പോയത് ട്രെയിനിൽ, പിന്നീടങ്ങോട് യാത്രയോട് യാത്ര, ഉറക്കം റെയിൽവേ സ്‌റ്റേഷനിൽ