ശബരിമലയിലെ വെർച്വൽ ബുക്കിംഗ്; പ്രതിദിനം 70,000 പേർക്ക് ദർശനം
തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് വഴി പ്രതിദിനം 70,000 പേർക്ക് ദർശനം. നേരത്തെ 80,000 പേർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനാകും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ 70,000 പേരുടെ ബുക്കിങ് കഴിഞ്ഞശേഷം 10,000 പേർക്ക് സ്പോട് ബുക്കിങ് നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.(Virtual booking at Sabarimala; 70,000 pilgrims per day) കഴിഞ്ഞ മണ്ഡല കാലത്തും 70000പേർക്കായിരുന്നു വെർച്വൽ ക്യൂവിലൂടെ പ്രതിദിന ബുക്കിങ്. ബുക്കിങ് വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും ദേവസ്വം ബോർഡ് അധികൃതർ … Continue reading ശബരിമലയിലെ വെർച്വൽ ബുക്കിംഗ്; പ്രതിദിനം 70,000 പേർക്ക് ദർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed