അല്ല രാജാവെ, 10K അടിക്കാതെ പോകുവാണോ? ഒന്നൂടെ ആലോചിച്ചിട്ട് പോരെയെന്ന് ബിസിസിഐ
ന്യൂഡൽഹി: രോഹിത് ശർമ്മയ്ക്ക് പിന്നാലെ മുതിർന്ന ഇന്ത്യൻ താരം വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. വിരമിക്കാൻ അനുമതി തേടി കോഹ്‌ലി ബിസിസിഐയെ സമീപിച്ചതായാണ് റിപ്പോർട്ട്. വാർത്തകൾ പുറത്തുവന്നതോടെ കോഹ്‌ലിയുടെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നെന്ന വാർത്ത വളരെ നിരാശയോടെയാണ് ആരാധകർ സ്വീകരിച്ചത്. കോഹ്‌ലിയെ ടെസ്റ്റിൽ നിലനിർത്താൻ സാധ്യമായതെന്തും ബിസിസിഐ ചെയ്യണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ട് പരമ്പരയ്ക്കായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വൻ തിരിച്ചടിയാണ് സൂപ്പർ … Continue reading അല്ല രാജാവെ, 10K അടിക്കാതെ പോകുവാണോ? ഒന്നൂടെ ആലോചിച്ചിട്ട് പോരെയെന്ന് ബിസിസിഐ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed