വിരാട് കോലിയും കുടുംബവും ഇന്ത്യ വിടുന്നു; യു.കെയിലേക്ക് താമസം മാറുമെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: നിരവധി ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ആണ് വിരാട് കോലി. വിരാട് കോലിയും കുടുംബവും ഇന്ത്യ വിടുന്നു’ – ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും വിവിധ മാധ്യമങ്ങളുടെ സ്പോർട്സ് പേജുകളിലും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. Virat Kohli and his family leave India അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ മിക്ക ദേശീയ മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട് വാർത്തകളും നൽകിത്തുടങ്ങി. കുടുംബ സമേതം ലണ്ടനിലേക്ക് താമസം മാറുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ടി 20 ലോകകപ്പിലെ കിരീട നേട്ടത്തിന് … Continue reading വിരാട് കോലിയും കുടുംബവും ഇന്ത്യ വിടുന്നു; യു.കെയിലേക്ക് താമസം മാറുമെന്ന് റിപ്പോർട്ടുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed