ഭുവനേശ്വർ: കാമുകനെ സ്വന്തം മുറിയിലെ ഇരുമ്പ് പെട്ടിയിൽ ഒളിപ്പിച്ച് താമസിപ്പിച്ച് യുവതി. ഒടുവിൽ വീട്ടുകാർക്ക് സംശയം തോന്നി പെട്ടി തുറക്കാൻ യുവതിയോട് ആവശ്യപ്പെട്ടതോടെയാണ് രഹസ്യകാമുകന് പിടിവീണത്. ഒഡീഷയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ ചിത്രീകരിച്ച സ്ഥലത്തേക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഒഡിയ ഭാഷയിലാണ് യുവതി സംസാരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യുവതിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതോടെയാണ് വീട്ടുകാർ യുവതിയുടെ മുറി പരിശോധിച്ചത്. മുറിക്കുള്ളിൽ ആരെയും … Continue reading വീട്ടുകാർ അറിയാതിരിക്കാൻ യുവതി കാമുകനെ ഒളിപ്പിച്ചത് ഇരുമ്പ് പെട്ടിയിൽ; കമിതാക്കളെ കയ്യോടെ പൊക്കി; വൈറൽ വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed