സ്വർണം കള്ളന്മാരുടെ കണ്ണിൽപ്പെടാതെ സൂക്ഷിക്കാം

സ്വർണം കള്ളന്മാരുടെ കണ്ണിൽപ്പെടാതെ സൂക്ഷിക്കാം ഓരോ ദിവസം കഴിയും തോറും സ്വർണത്തിന്റെ വില കൂടിക്കൂടി വരികയാണ്. അതിനാൽ കയ്യിലുള്ള സ്വർണം നഷ്ടപ്പെടാതെ എങ്ങനെ സൂക്ഷിക്കാമെന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. മിക്കവർക്കും ഉണ്ടാകുന്ന പേടിയാണ് ദൂരയാത്രകൾ പോകുമ്പോൾ സ്വർണം കൊണ്ടുപോയാൽ അത് നഷ്ടപ്പെട്ട് പോയാലോ എന്നത്. പ്രത്യേകിച്ച് ദൂരയാത്രകൾക്ക് പോകുമ്പോൾ സ്വർണം കയ്യിൽ കരുതണോ, വീട്ടിൽ സൂക്ഷിക്കണോ എന്ന ആശങ്ക പലർക്കും ഉണ്ടാകും. യാത്രയ്ക്കിടെ നഷ്ടപ്പെടുമോ എന്ന പേടി ചിലരെ അലട്ടുമ്പോൾ, ചിലർ വീട്ടിൽ തന്നെ സുരക്ഷിതമായി ഒളിപ്പിച്ച് വെച്ച് … Continue reading സ്വർണം കള്ളന്മാരുടെ കണ്ണിൽപ്പെടാതെ സൂക്ഷിക്കാം