ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന; വിമർശനവുമായി ഹൈക്കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി
കൊച്ചി: ശബരിമലയില്‍ ദർശനത്തിനായി നടൻ ദിലീപിന് വിഐപി പരിഗണന നൽകിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദേശം നൽകി.(VIP treatment for Dileep at Sabarimala; High Court criticized) വിഷയത്തിൽ ഉച്ചയ്ക്ക് 12.30 ന് മറുപടി അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. വ്യാഴാഴ്‌ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് നടൻ ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് … Continue reading ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന; വിമർശനവുമായി ഹൈക്കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed